ADVERTISEMENT

മനാമ ∙ കിങ് ഫഹദ് കോസ്​വേ 17ന് തുറക്കുന്നതോടെ ബഹ്റൈന്റെ സമ്പദ് വ്യവസ്ഥയിൽ 290 കോടി ഡോളറിന്റെ നേട്ടമുണ്ടാകുമെന്ന് കണക്കാക്കുന്നതായി ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അധികൃതർ വ്യക്തമാക്കി.

തങ്ങളുടെ പൗരന്മാർക്ക് സഞ്ചാരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം 17മുതൽ മാറ്റുമെന്ന് സൗദി പ്രഖ്യാപിച്ചതോടെയാണ് ഇത്രയും വലിയ നേട്ടമുണ്ടാകുമെന്ന് കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com