ADVERTISEMENT

കുവൈത്ത് സിറ്റി∙ ഗതാഗത നിയമ ലംഘനത്തിനെതിരെ കഴിഞ്ഞാഴ്ച രാജ്യത്താകെ  നടത്തിയ പരിശോധനയിൽ 16,206 പേർക്ക് നോട്ടീസ്. 25 വാഹനങ്ങൾ പിടിച്ചെടുത്തു. 3 പേരെ ജയിലിൽ അടച്ചു.

വാഹനമോടിച്ചതിന് പിടിയിലായ 5 കുട്ടികളെ ജുവനൈൽ വകുപ്പിന് കൈമാറി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കേണ്ടിയിരുന്ന 25 വാഹനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ഗതാഗത വിഭാഗം പി‌ആർ മേധാവി മേജർ അബ്ദുല്ല ബൂ ഹസ്സൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com