വാക്സീൻ:സമയക്രമം പാലിക്കണമെന്ന് കുവൈത്ത്
Mail This Article
×
കുവൈത്ത് സിറ്റി∙ കോവിഡ് വാക്സീൻ സ്വീകരിക്കാൻ എത്തുന്നവർ എസ്എംഎസ് വഴി ലഭിച്ച തീയതിയും സമയവും കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം. വാക്സീൻ നൽകുന്ന കേന്ദ്രത്തിലെ തിരക്കും മറ്റ് പ്രയാസങ്ങളും ഒഴിവാക്കുന്നതിനാണു നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.