ബോട്ടുകൾ കൂട്ടിയിടിച്ച് ഒരു മരണം
Mail This Article
×
മനാമ∙ തീരദേശ സേനയുടെ പട്രോളിങ് ബോട്ടിൽ ബോട്ടിടിച്ച് പൊലീസുകാരൻ മരിച്ചു.
പട്രോളിങ് സംഘത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
ഏതാനും പൊലീസുകാർക്ക് പരുക്കേറ്റു. ഇടിച്ച ബോട്ടിലുണ്ടായിരുന്ന ഏഷ്യക്കാരായ 4 പേരെ പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.