കുവൈത്തിൽ നേരിയ ഭൂചലനം
Mail This Article
×
കുവൈത്ത് സിറ്റി∙ കുവൈത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള മനാഖീഷ്, ഉം ഖാദിൽ മേഖലയിൽ നേരിയ ഭൂചലനം. ഇന്നലെ രാവിലെ 10.12നാണ് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് കുവൈത്ത് ശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ നാഷനൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു. ഭൂവിതാനത്തിൽനിന്ന് 8 കിലോമീറ്റർ താഴ്ചയിലാരുന്നു ഭൂചലനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.