കോവിഡ് ബാധിച്ചു പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു
Mail This Article
×
മസ്കത്ത്∙ ഒമാനില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനംതിട്ട മാക്കാംകുന്നു മുളകീഴില് ജോര്‍ജ് ജോണ്‍ (ബാബു - 64) ആണു മസ്കത്തില് മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി ഖൗല ആശുപത്രിയില്‍ കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: മിനി മേരി, മക്കള്‍: ബെന്‍സണ്‍, ബെവിന്‍, ബെനീറ്റ. സംസ്കാരം ഒമാനില്‍ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.