ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്ത് സെൻ‌റർ മാർത്തോമ്മ ജോയിൻ‌റ് ഫെലോഷിപ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ അനുസ്മരണം സംഘടിപ്പിച്ചു. ഇമ്മാനുവേൽ മാർത്തോമ്മ ഇടവക വികാരി റവ. സി.കെ.മാത്യു അധ്യക്ഷത വഹിച്ചു. 

ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, എൻ‌ഇസികെ ചെയർമാൻ റവ.ഇമ്മാനുവൽ ഗരീബ്, അഹമ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ച് ചാപ്ലിൻ റവ.ഡോ.മൈക്കിൾ എം‌ബോന, കെ‌ഇസി‌എഫ് പ്രസിഡന്റ് ഫാ.മാത്യു എം മാത്യൂസ്, എൻ‌ഇസികെ സെക്രട്ടറി റോയി യോഹന്നാൻ, സെന്റർ വൈസ് പ്രസിഡന്റ് ജോൺ വർഗീസ്, ട്രഷറർ രാജൻ കെ തോമസ്, റവ.കെ.ഷിബു,റവ.ടി.ബ്ലസൻ, എബി ജോർജ് എന്നിവർ പ്രസംഗിച്ചു. റവ.സാം തോമസ്, സുജി സാം എന്നിവർ ഗാനാലാപനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com