റമസാൻ ക്വിസ് വിജയികൾ
Mail This Article
×
കുവൈത്ത് സിറ്റി∙ കെഐജി ഫർവാനിയ ഏരിയ സംഘടിപ്പിച്ച റമസാൻ ക്വിസ് മത്സരത്തിൽ വഹീദ ഫൈസൽ ഒന്നാംസ്ഥാനവും ഫർസാന അഫ്സൽ രണ്ടാംസ്ഥാനവും നേടി. സാദിയ നൈസാമിനാണ് മൂന്നാംസ്ഥാനം. റസീന മുഹ്യുദ്ദീൻ, അഫ്സൽ ഉസ്മാൻ, മുഹ്സിന ആമിറലി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
ക്വിസ് മത്സരം ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. സി.പി.നൈസാം, അബ്ദുറസാഖ് നദ്വി, എം.എ.ഖലീൽ, സിജിൽ ഖാൻ എന്നിവർ നേതൃത്വം നൽകി. സമാപന പരിപാടി സകീർ ഹുസൈൻ തുവൂർ ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.