ADVERTISEMENT

ദോഹ∙ ഖത്തറിൽ കോവിഡ് ചട്ടങ്ങൾ പാലിക്കാതിരുന്ന 284 പേരെ കൂടി അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാതിരുന്ന 270 പേരും അകലം പാലിക്കാതിരുന്ന 6 പേരും ഇതിൽ ഉൾപ്പെടുന്നു.

വാഹനങ്ങളിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതിന് 5 പേരും ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്യാതിരുന്ന 3 പേരും പിടിയിലായി.

 ഇവരെ തുടർ നടപടികൾക്കായി പ്രോസിക്യൂഷനു കൈമാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com