ADVERTISEMENT

ദോഹ∙ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി)  നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ രാജ്യാന്തര പരിസ്ഥിതിദിനം ആചരിച്ചു. 

ഐസിസി ഓഫിസ് പരിസരത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പദ്മ കർറി, മുൻ പ്രസിഡന്റ് എ.പി. മണികണ്ഠൻ എന്നിവർ വൃക്ഷത്തൈകൾ നട്ടു.

പ്രസിഡന്റ് പി. എൻ. ബാബുരാജൻ, ആക്ടിങ് ജനറൽ സെക്രട്ടറി സുധീർ ഗുപ്ത, സാംസ്കാരിക പരിപാടികളുടെ ചുമതലയുള്ള ശ്വേത കോഷ്തി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com