സ്ഥാനപതി കൂടിക്കാഴ്ച നടത്തി
Mail This Article
×
കുവൈത്ത് സിറ്റി∙ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഷെയ്ഖ് അബ്ദുല്ല അഹമ്മദ് അൽ ഹമൂദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. സോളർ എനർജി ഉൾപ്പെടെ ഹരിതോർജ പദ്ധതികളിലും പരിസ്ഥിതി വിഷയങ്ങളിലും സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.