തീപിടിത്തത്തിൽ കുടുങ്ങിയ അന്തേവാസികളെ രക്ഷിച്ചു
Mail This Article
×
മനാമ∙ ഡിറ്റൻഷൻ സെൻററിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിനകത്ത് കുടുങ്ങിയ 13 അന്തേവാസികളെ സിവിൽ ഡിഫൻസ് അംഗങ്ങൾ രക്ഷപ്പെടുത്തി. പുക ശ്വസിച്ച് അവശനിലയിലായ 2 പേരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്ത കാരണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.