ADVERTISEMENT

ദുബായ്∙  പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കോഴിക്കോട് കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി മൂസയ്ക്ക് കെഎംസിസി ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.  ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹംസ കാവിൽ അധ്യക്ഷത വഹിച്ചു. 

കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല കെഎംസിസിയുടെ സ്നേഹോപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്, ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി ഹസൻ ചാലിൽ, ഹംസ പയ്യോളി, നജീബ് തച്ചംപൊയിൽ, നാസർ മുല്ലക്കൽ തുടങ്ങിയവർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com