sections
MORE

ഒമാനിൽ 14 മരണം

oman-covid
SHARE

മസ്കത്ത് ∙ ഒമാനിൽ കോവിഡ് പോസിറ്റീവ് ആയി 14 പേർകൂടി മരിച്ചതോടെ മരണസംഖ്യ 2,448. 1,931 പേർക്കു കൂടി സ്ഥിരീകരിച്ചു. ആകെ 2,28,579. 818 പേർ കൂടി സുഖം പ്രാപിച്ചു. ആകെ 2,06,844. 1021 പേർ ആശുപത്രിയിൽ. 128 പേരെ ഇന്നലെ പ്രവേശിപ്പിച്ചു. 329  പേർ ഗുരുതരാവസ്ഥയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA