sections
MORE

ഒറ്റപ്പെട്ട പാർക്കിങ് മേഖലകളിൽ മോഷണ സാധ്യതയേറെ

SHARE

ദോഹ∙ ഒറ്റപ്പെട്ട പാർക്കിങ് മേഖലകളിൽ വാഹനത്തിൽ വിലപിടിപ്പുള്ള സാധനങ്ങൾ വച്ചുപോയാൽ മോഷണ സാധ്യതയേറെയെന്ന് ആരോഗ്യ മന്ത്രാലയം.

പഴ്സ്, ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.  സീറ്റിലും മറ്റും ഇവ വയ്ക്കുന്നത് മോഷ്ടാക്കാളെ ആകർഷിക്കാനിടയാക്കും.

ഡോറുകൾ ലോക് ചെയ്തിട്ടുണ്ടെന്നും ഗ്ലാസുകൾ ഉയർത്തിയിട്ടുണ്ടെന്നും ഉറപ്പാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA