ഷാർജയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർഥി മരിച്ചു
Mail This Article
×
ഷാർജ ∙ ഇന്ത്യാ ഇന്റർനാഷനൽ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാർഥി കാറിടിച്ച് മരിച്ചു. മുംബൈ സ്വദേശികളായ ദമ്പതികളുടെ മകൻ അബ്ദുല്ല സമീർ ഖാസിയാണ് മരിച്ചത്. ഷാർജ നാഷനൽ പെയിന്റ്സിനടുത്തെ ഫ്ലാറ്റിനടുന്ന് ബുധനാഴ്ചയായിരുന്നു അപകടം. സ്വദേശി ഒാടിച്ച കാറാണ് കുട്ടിയെ ഇടിച്ചത്. സ്കൂൾ അധികൃതർ അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.