ADVERTISEMENT
അബുദാബി∙ ലോകത്തെ മികച്ച 200 സർവകലാശാലകളിൽ ഖലീഫ യൂണിവേഴ്സിറ്റിയും. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി സൂചികയിൽ യുഎഇയിൽ ഒന്നാം സ്ഥാനം ലഭിച്ച ഖലീഫ യൂണിവേഴ്സിറ്റി ആഗോള തലത്തിൽ 183ാം സ്ഥാനത്താണ്.  അമേരിക്കൻ, ബ്രിട്ടിഷ് സർവകലാശാലകളാണ് മുന്നിൽ. യുഎഇ യൂണിവേഴ്സിറ്റി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ ദുബായ്, കനേഡിയൻ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഷാർജ, സായിദ് യൂണിവേഴ്സിറ്റി, അബുദാബി യൂണിവേഴ്സിറ്റി, അജ്മാൻ യൂണിവേഴ്സിറ്റി, അൽഐൻ യൂണിവേഴ്സിറ്റി എന്നിവയാണ് യുഎഇയിൽ ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയ മറ്റു സർവകലാശാലകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com