ADVERTISEMENT

ദുബായ്∙ഇൻകാസ് യൂത്ത്് വിങ് പ്രവർത്തകൻ നിതിൻ ചന്ദ്രന്റെ അനുസ്മരണാർഥം ഇന്ന് യുഎഇയിൽ വിവിധ ഭാഗങ്ങളിൽ മിഷൻ രക്തവാഹിനി എന്ന പേരിൽ രക്തദാന ക്യാംപ് നടത്തും. ദുബായ് ഊദ് മേത്തയിലെ ലത്തീഫ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി ഒൻപതു വരെയാണ് രക്തദാനം.

അബുദാബി മുസഫ സഫീർ മാളിൽ വൈകിട്ട് അഞ്ചു മുതൽ പത്തുവരെ രക്തദാനം നടക്കും. ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററിലും റാസൽഖൈമ സഖർ ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ സെന്ററിലും ഇതേ സമയം രക്തദാനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾ 0528789500, 0501981148.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com