ADVERTISEMENT

മനാമ∙ ബഹ്‌റൈനിൽ 32 റസ്റ്ററൻ‌‌റ്/കഫേകൾക്കെതിരെ നിയമനടപടി. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാണ് നടപടി.

ആരോഗ്യമന്ത്രാലയത്തിലെ ഭക്ഷ്യ നിയന്ത്രണവിഭാഗം ഉദ്യോഗസ്ഥർ 162 കടകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയ കടകൾക്കെതിരെ നടപടി കൈക്കൊണ്ടത്.

നിസാര പ്രശ്നങ്ങൾ കണ്ട സ്ഥാപനങ്ങൾക്ക് അവ തിരുത്തുന്നതിന് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com