ADVERTISEMENT

ദുബായ്∙ ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് സഹ്‌റ വിദ്യാർഥികൾക്കുള്ള അനുമോദന സംഗമം സംഘടിപ്പിച്ചു.

സഹ്‌റ ക്യാംപസൽ മർകസ് ഐ സി എഫ് നാഷനൽ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി തളങ്കര, രിസാല ഗൾഫ് വിസ്‌ഡം കൺവീനർ അബ്‌ദുൽ അഹദ് ആലപ്പുഴ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മർകസ് സഹ്‌റത്തുൽ ഖുർആൻ ഡയറക്റ്റർ യഹ്യ സഖാഫി അധ്യക്ഷത വഹിച്ചു. ഖാരി. ബഷീർ മുസ്‌ലിയാർ കരിപ്പോൾ ,മുസ്തഫ സഖാഫി കാരന്തൂർ, അബ്‌ദുൽ ഹക്കീം ഹാജി കല്ലാച്ചി, ഹാഫിള് ഉമർ സഖാഫി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com