ADVERTISEMENT

ഫുജൈറ∙മസാഫിയിെല ഫ്രൈഡേ മാർക്കറ്റിൽ പുലർച്ചെയുണ്ടായ അഗ്നിബാധയിൽ പ്രധാന വിൽപനകേന്ദ്രങ്ങളിലൊന്നു കത്തിനശിച്ചു. കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനമാണിത്. ആളപായമില്ല.

ഏറെ നേരത്തെ പരിശ്രമങ്ങൾക്കു ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റു കടകളിലേക്കു വ്യാപിക്കാതെ മുൻകരുതലെടുത്തു. ചൂടുകാലത്ത് തീപിടിത്തങ്ങൾ കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com