നിയമ ലംഘനം; ഖത്തറിൽ 259 പേർ പിടിയിൽ
Mail This Article
×
ദോഹ ∙ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന 259 പേർ കൂടി പിടിയിൽ.
മാസ്ക് ധരിക്കാതിരുന്ന 251 പേരും അകലം പാലിക്കാതിരുന്ന 6 പേരും ഇതിൽ ഉൾപ്പെടുന്നു.
ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്യാതിരുന്നതിനാണു 2 പേർക്കെതിരെ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.