ADVERTISEMENT

ദുബായ്∙ മലയാള മനോരമയുടെ വാർഷിക വരിക്കാരാകാൻ സുവർണാവസരം. 450 ദിർഹം മുടക്കി വരിക്കാരാകുമ്പോൾ 550 ദിർഹത്തിനു തുല്യമായ ഗിഫ്റ്റ് വൗച്ചറുകൾ സ്വന്തമാക്കാം. ന്യൂസ് സ്റ്റാൻഡ് നിരക്ക് 714 ദിർഹം നൽകേണ്ട സ്ഥാനത്താണു 450 ദിർഹം മാത്രം അടയ്ക്കേണ്ടത്. ലാഭം 264 ദിർഹം.

ബരാക്കുഡ റിസോർട്സ്(200 ദിർഹം), തോഷിബ(150 ദിർഹം), ഓറിയന്റ് ഇൻഷുറൻസ്(70 ദിർഹം), ക്ലീൻ ആൻഡ് ഹൈജീൻ(50 ദിർഹം), പിറ്റ്സ്റ്റോപ് അറേബ്യ (80 ദിർഹം) എന്നിവയുടെ ഗിഫ്റ്റ് വൗച്ചറുകളാണ് വാർഷിക വരിക്കാർക്ക് ആദ്യം തന്നെ ലഭിക്കുക.

പരിമിത കാലത്തേക്കുള്ള ഓഫർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് തവ്സീൽ 044483847, 044483811, മനോരമ 043748920 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 044483847 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശവും അയയ്ക്കാം. http://subscription.tawseel.com/manorama എന്ന വിലാസത്തിലും ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com