ADVERTISEMENT

ദുബായ്∙ തിരുവനന്തപുരം കമലേശ്വരം വലീയവീട് ലൈൻ കൈരളി ഗാർഡൻ 11ൽ അബ്ദുല്ല മാലിക് മുഹമ്മദ് (63) ദുബായിൽ അന്തരിച്ചു.സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായിരുന്നു.

സംസ്കാരം നടത്തി. ഭാര്യ ഫാത്തി ബത്തൂൽ.  മക്കൾ: റിസ്വാൻ (ദുബായ് അൽഫാ ലവൽ മിഡിൽ ഈസ്റ്റ്), സൗമ്യ ഫാത്തിമ. മരുമക്കൾ: ന്യൂമാൻ ( അജ്മാൻ അൽ അമിരി സ്റ്റീൽ ബിസിനസ്), ഹസ്ന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com