ADVERTISEMENT

ദോഹ ∙ അനധികൃത നഴ്സറികൾക്കെതിരെ നടപടി കർശനമാക്കി ഖത്തർ. അനുമതിയില്ലാത്ത നഴ്സറികൾ തുടങ്ങുന്നതും കുട്ടികളെ പരിപാലിക്കുന്നതും ശിക്ഷാർഹമാണ്.

വിദ്യാഭ്യാസ മേഖല സജീവമാകാൻ തുടങ്ങിയതോടെ നിരീക്ഷണം ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ചില വീടുകൾ കേന്ദ്രീകരിച്ച് അനധികൃത നഴ്സറികൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com