ADVERTISEMENT

ദുബായ്∙  വിങ്‌സ് ഓഫ് റിലീഫിന്റെ  5 –ാം വാർഷികത്തോടനുബന്ധിച്ചു ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സൗജന്യ ആരോഗ്യ വെബിനാർ ഇന്ന്( 21) യുഎഇ വൈകിട്ട് 4 മുതൽ ഓൺലൈൻ പ്ലാറ്റഫോമായ സൂമിൽ നടക്കും.  നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.

 

അർബുദ ബോധവത്കരണവും ചികിത്സയും(അലോപ്പതി-ആയുഷ്),  കോവിഡ് പ്രതിരോധം ഹോമിയോപ്പതിയിലൂടെ,  രോഗപ്രതിരോധ ശേഷിയും  ആയുർവേദവും  എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.  കേരളത്തിലെ മുതിർന്ന ഓങ്കോളജിസ്റ്റ് ഡോ.സി.പി. മാത്യു ആയുഷ് -ഇന്റഗ്രേറ്റഡ് ചികിത്സാരീതികളെ  കുറിച്ച് പ്രസംഗിക്കും. ഫോൺ: +919645550275/+91 9747885461 (കേരള),  + 971557156855/+971509438115(ജിസിസി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com