വെബ്സൈറ്റ് പ്രകാശനം
Mail This Article
×
കുവൈത്ത് സിറ്റി∙ കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ നവീകരിച്ച വെബ്സൈറ്റ് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രകാശനം ചെയ്തു. എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാവത്ത്, സലിം രാജ്, അലക്സ് മാത്യു, തമ്പി ലൂക്കോസ്, ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, സലീൽ വർമ്മ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.