രക്തദാന ക്യാംപ് സംഘടിപ്പിച്ചു
Mail This Article
×
കുവൈത്ത് സിറ്റി∙ വൺ ഇന്ത്യ വൺ പെൻഷൻ (ഒഐഒപി) വാർഷികത്തോടനുബന്ധിച്ച് രക്തദാന ക്യാംപ് നടത്തി. ദേശീയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
ബിബിൻ പി ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.വി.ജിനു, രാജൻ തോട്ടത്തിൽ, സ്നോബി ജോർജ്, എൽ.ആർ.ജോബ്ബി, സ്റ്റാൻലി ലീൻ, ഷാജി വർഗീസ്, തോമസ് കുരുവിള, എ.സി.ഉമ്മർ, ഷൈജു കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.