ADVERTISEMENT

അബുദാബി∙ കടുത്ത ചൂടിന് കുളിരായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട  മഴ പെയ്തു. ഫുജൈറ, ഖോർഫക്കാൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. ഈദ് അവധി ദിനത്തിൽ പെയ്ത മഴയത്ത് ഇറങ്ങി നനഞ്ഞ് സ്വദേശികളും വിദേശികളും ആഘോഷമാക്കി. വിവിധ എണിറേറ്റുകളിൽ ആകാശം  മേഘാവൃതമായിരുന്നു. ചിലയിടങ്ങളിൽ പൊടിക്കാറ്റും അനുഭവപ്പെട്ടു. താപനിലയും അൽപം കുറഞ്ഞു. 

English Summary : Rain lashes parts of UAE on Eid Al Adha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com