തൃശൂർ സ്വദേശി ഒമാനിൽ കുഴഞ്ഞു വീണു മരിച്ചു
Mail This Article
×
മസ്കത്ത്∙ തൃശൂർ സ്വദേശി ഒമാനിൽ കുഴഞ്ഞു വീണു മരിച്ചു. പഴുവിൽ സ്വദേശി വലിയകത്ത് ഇബ്റാഹിം ആണു ഗുബ്രയിൽ മരിച്ചത്. ഗുബ്രയിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടർന്നു ഗുബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ കുട്ടി. ഭാര്യ: ഷാജിത. മക്കൾ: ആഷിക്, ഷഹബാസ്.
English Summary: Trissur native died in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.