ADVERTISEMENT

റിയാദ്∙ യാത്രാ വിലക്കുമൂലം നാട്ടിൽ കുടുങ്ങിയ സൗദി വീസക്കാരായ പ്രവാസികളുടെ ഇഖാമ (താമസാനുമതി രേഖ), റീ എൻട്രി (തിരിച്ചുവരാനുള്ള അനുമതി) കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. വീസ കാലാവധി നീട്ടാൻ പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്ന്  സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ 9 രാജ്യങ്ങളിൽ നിന്നുള്ളവർക്കു നിലവിൽ സൗദിയിലേക്ക് പ്രവേശന വിലക്കുണ്ട്. 

English Summary : Saudi announces free residency, visit visa extension until August 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com