sections
MORE

സൗദിയിൽ 12 മരണം

saudi-covid-19-1206
SHARE

റിയാദ്∙ സൗദിയിൽ കോവി‍ഡ് പോസിറ്റീവ് ആയി 12 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8,115. 1,142 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ 5,13,284. ഇന്നലെ 1,024 പേർ കൂടി സുഖം പ്രാപിച്ചു. ആകെ 4,94,264. ചികിത്സയിലുളള 10,905 പേരിൽ 1,374 പേരുടെ നില ഗുരുതരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA