ADVERTISEMENT

ഷാർജ∙ മലങ്കര കത്തോലിക്ക സഭ സമൂഹം ദൈവദാസൻ മാർ ഈവനിയോസിന്റെ 68-ാം ഓർമപ്പെരുന്നാൾ നാളെ ഷാർജ സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ ആഘോഷിക്കും. 

പദയാത്ര സ്വീകരണം, കുർബാന, ധൂപ പ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവ നടക്കും.

മലങ്കര കത്തോലിക്കാ സഭ യുഎഇ കോർഡിനേറ്റർ ഫാ. ഡോ. റജി  മനക്കലേത്ത്, ഷാർജ സെന്റ് മൈക്കിൾസ്  ഇടവക വികാരി ഫാ. സവരിമുത്തു സാമി , ഫാ. ജോസ് വെട്ടുകുളത്തിൽ, ഫാ. അരുൺ രാജ് മനുവേൽ എന്നിവർ തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com