ADVERTISEMENT

ഫുജൈറ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അനുസ്മരണ സമ്മേളനം ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ സംഘടിപ്പിച്ചു. യുവജനപ്രസ്ഥാനം ഒരുക്കിയ അനുസ്മരണത്തിൽ ഇടവക വികാരി ഫാ. കെഎം ജേക്കബ് അധ്യക്ഷത വഹിച്ചു. ട്രഷർ ജോൺ കെ  ജോൺ,  ഒസിവൈഎം സോണൽ സെക്രട്ടറി ആന്റോ എബ്രഹാം,  ട്രസ്റ്റി സുജിത്ത് വർഗീസ്, സാമുവൽ കുരുവിള, സെക്രട്ടറി സിജി എൻ ജോണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com