കോവിഡ് ബാധിച്ചു കുവൈത്തിൽ മലയാളി മരിച്ചു
Mail This Article
×
കുവൈത്ത് സിറ്റി● തൃശൂർ കരൂപ്പടന്ന അറക്കൽ അബ്ദുൽ ലതീഫിന്റെ മകൻ നജാഹ് (42) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: സജ്ന. മക്കൾ: റയാൻ, ആയിഷ (സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.