ADVERTISEMENT
ദുബായ് ∙ തൃശൂർ സ്വദേശികളുടെ യുഎഇ കൂട്ടായ്മ മ്മടെ തൃശൂർ ആഗോള അടിസ്ഥാനത്തിൽ ചിത്രരചനാ മത്സരം 24ന് നടത്തും. മൂന്നു വിഭാഗങ്ങളിലായി നടത്തുന്ന ഓൺലൈൻ മത്സരത്തിൽ 12 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ഓരോ ഗ്രൂപ്പിനും ഒന്നര മണിക്കൂറാണ് സമയം.  വിജയികൾക്ക് കാഷ് അവാർഡ് നൽകും.  വിവരങ്ങൾക്ക് 0526722415.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com