ADVERTISEMENT
അബുദാബി∙ പൊതുഗതാഗത ബസുകളുടെ സമഗ്ര വിവരം അറിയാൻ ദർബ് ആപ്.  സർവീസ് റദ്ദാക്കിയാലും അധിക ബസ് ഏർപ്പെടുത്തിയാലും ഇതുവഴി അറിയാനാകും. പെരുന്നാളിനോടനുബന്ധിച്ച് 100 അധിക സർവീസ് ഏർപ്പെടുത്തിയതും ആപ്പിലൂടെയാണ് ജനം അറിഞ്ഞത്. അബുദാബിയിൽ രാത്രികാല അണുനശീകരണ ക്യാംപെയിൻ പുനരാരംഭിച്ചതിനാൽ ഈ സമയങ്ങളിൽ ബസ് സർവീസുണ്ടാകില്ല തുടങ്ങി ദൈനംദിന വിവരങ്ങളും കോവിഡ് മാനദണ്ഡങ്ങളും വിശദമായി ദർബ് ആപ്പിലൂടെ അറിയാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com