ADVERTISEMENT

ദുബായ് ∙ ജ്വല്ലറി–വാച്ച് ഷോറൂമിൽ നിന്ന് 13 ദശലക്ഷം ദിർഹമിന്റെ കവർച്ച നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. യൂറോപ്പുകാരായ പ്രതികളെ സംഭവം നടന്ന് 10 മണിക്കൂറികനമാണ് പൊലീസ് വലയിലാക്കിയത്.

ജ്വല്ലറി–വാച്ച് ഷോറൂമിന്റെ പൂട്ട് തകർത്താണ് കവർച്ചക്കാർ അകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary: Dubai Police arrest gang involved in 13 dirham million burglary 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com