ADVERTISEMENT

കുവൈത്ത് സിറ്റി∙കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് (ഐ‌എസ്‌ഇകെ) ആഭിമുഖ്യത്തിലുള്ള ടാലന്റ് ഹണ്ട് (എൻ‌തൂസിയ) ആരംഭിച്ചു. പ്രശസ്ത ഇന്ത്യൻ ഹാസ്യതാരം അലി അസ്ഗർ ഉദ്ഘാടനം ചെയ്തു.

നിഷ പാറക്കോത്ത്, പ്രിൻസിപ്പൽ ഷേർളി ഡെന്നീസ്, സ്കൂൾ ബോർഡ് ചെയർമാൻ ഷെയ്ഖ് അബ്ദുറഹ്‌മാൻ, പ്രിയ മഹേശ്വരൻ എന്നിവർ പ്രസംഗിച്ചു.

എൽകെജി തൊട്ട് 12 വരെയുള്ള കുട്ടികൾ 4 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനങ്ങളിൽ മത്സരിക്കുന്ന പരിപാടി ഒരാഴ്ച നീണ്ടുനിൽക്കും. സമ്മാനദാനം ഓഗസ്റ്റ് 7ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com