ADVERTISEMENT

അബുദാബി ∙ യുഎഇയിലെ ഇലക്ട്രിക്കൽ ട്രേഡിങ് കമ്പനിയായ സേഫ് ലൈൻ ഗ്രൂപ്പിന്റെ  എംഡി ഡോ. അബൂബക്കർ കുറ്റിക്കോലിന് യുഎഇ ഗവൺമെന്റിന്റെ പത്തു വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു.

കാസർകോട് കാഞ്ഞങ്ങാട് പരേതനായ കുറ്റിക്കോൽ ഇബ്രാഹിം ഹാജിയുടെ മകനാണ്. 20 വർഷം മുൻപ് ആരംഭിച്ച സ്ഥാപനത്തിന് ഒമാനിലും ഇന്ത്യയിലും സംരംഭങ്ങൾ ഉണ്ട്.

സ്വദേശത്തും വിദേശത്തുമുള്ള പല സാംസ്‌കാരിക സംഘടനയുടെയും അമരക്കാരനാണ് ഡോ.അബൂബക്കർ. ഭാര്യ: റഷീദ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com