ADVERTISEMENT

അബുദാബി∙ കോവിഡ് തടയുന്നതിന് സ്വീകരിച്ച ബഹുമുഖ പദ്ധതികളിലൂടെ അബുദാബിയിലെ കോവിഡ് വ്യാപന തോത് 0.2% ആയി കുറഞ്ഞു.

ശക്തമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തതിന്റെ ഫലമാണിത്.

വാക്സീൻ ക്യാംപെയ്ൻ വ്യാപകമാക്കിയതും സൗജന്യ കോവിഡ് പരിശോധനാ ക്യാംപും  വ്യാപനം കുറയാൻ ഇടയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com