ഫാൽക്കൺ കടത്ത് കസ്റ്റംസ് പിടികൂടി
Mail This Article
×
ദുബായ്∙ പച്ചക്കറി ലോറിയിലൊളിപ്പിച്ച് ഒമാനിൽ നിന്ന് ഹത്ത അതിർത്തിവഴി രാജ്യത്തേക്കു കടത്താൻ ശ്രമിച്ച 64 ഫാൽക്കണുകളെ കസ്റ്റംസ് അധികൃതർ പിടികൂടി.
പച്ചക്കറി പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ഇവയെ കാലാവസ്ഥാ മന്ത്രാലയത്തിന്റെ വെറ്ററിനറി വിഭാഗത്തിലേക്കു മാറ്റി. രാജ്യാന്തര നിയമം ലംഘിച്ചാണ് ഇവയെ കൊണ്ടുവന്നതെന്നും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.