ADVERTISEMENT

ദുബായ് ∙ ആർടിഎ ഡ്രൈവർമാർക്ക് പരിശീലനം നൽകാൻ റോബട്. ഇതുവരെ 869 ഡ്രൈവർമാർ പരിശീലനം നേടി. കോവിഡ് സാഹചര്യത്തിലാണ് പുതിയ സംവിധാനമൊരുക്കിയത്.

ഡിജിറ്റൽ കോച്ച് 60 പരിശീലന ക്ലാസുകൾ നടത്തിയതായി ആർടിഎ അറിയിച്ചു. നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വഴി മികച്ച പരിശീലനം ഉറപ്പുവരുത്തുന്നു.

പുതിയ ഡ്രൈവർമാർക്കു പുറമേ നിലവിലുള്ളവർക്കും നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്നതായി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com