ADVERTISEMENT

കുവൈത്ത് സിറ്റി∙ അംഗാറയിൽ വെയർ  ഹൗസുകൾക്ക് തീപിടിച്ച് വൻ നാശം. തടി, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിച്ച 2500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വെയർ ഹൗസിലാണ് തീ‍പിടിത്തം.

4 കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേന മണിക്കൂറുകൾ പ്രയത്നിച്ച് തീ നിയന്ത്രണ വിധേയമാക്കി.  അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com