ADVERTISEMENT

ദോഹ∙ ഈ മാസം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗ്യാസ്‌ടെക് സമ്മേളനത്തിൽ ഖത്തർ ഊർജ സഹമന്ത്രി സാദ് ഷെരീദ അൽകാബി പങ്കെടുക്കുമെന്ന് റിപ്പോർട്ട്.

ഖത്തറും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ സൂചനയാണിതെന്ന് ബ്ലൂം ബെർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.

യുഎഇയുമായുള്ള ബന്ധം പുന:സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് ഖത്തറിന്റെ ഔദ്യോഗിക സംഘം യുഎഇ സന്ദർശിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. തുർക്കിയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com