ADVERTISEMENT

മസ്‌കത്ത്∙ സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ്-19 പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സര്‍വീസുകളാണ് ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ നിന്നുള്ള ആദ്യ എയര്‍ അറേബ്യ വിമാനം തിങ്കളാഴ്ച സുഹാറിലെത്തി. ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചു.

English Summary: International Flights restarted in Suhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com