എൻആർഐ ഫോറം ഓണാഘോഷം വെള്ളിയാഴ്ച
Mail This Article
×
കുവൈത്ത് സിറ്റി∙ അടൂർ എൻആർഐ ഫോറം കുവൈത്ത് ചാപ്റ്റർ ഓണാഘോഷം (അടൂരോണം-2021) വെള്ളിയാഴ്ച ഒരുമണിക്ക് ഓൺലൈൻ സംവിധാനത്തിൽ നടത്തും.
ആഘോഷത്തിന്റെ ഫ്ലയർ ശ്രീകുമാർ എസ് നായർക്ക് നൽകി ആദർശ് ഭൂവനേശ് പ്രകാശനം ചെയ്തു.
അനു പി രാജൻ, കെ.സി.ബിജു, അനീഷ് ഏബ്രഹാം, ബിജു കോശി, എ.ജി.സുനിൽ കുമാ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.