ADVERTISEMENT

ദോഹ∙ ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ഓണ വിരുന്ന് സംഘടിപ്പിച്ചു. മോഡേൺ ആർട് സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി മുഖ്യാഥിതി ആയിരുന്നു.

വിനോദ് വേലിക്കാട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഷറഫ് ഉസ്മാൻ, ഇൻകാസ് ഖത്തർ സീനിയർ നേതാക്കളായ മണികണ്ഠൻ, ഹൈദർ ചുങ്കത്തറ, കെ.വി. ബോബൻ, സെക്രട്ടറി ലത്തീഫ് കല്ലായി എന്നിവർ പ്രസംഗിച്ചു. മൊയ്ദീൻ ഷാ, നൗഫൽ, സുനീഷ്, ഷാഫി,ദിൽഷാദ്, നിസാർ പട്ടാമ്പി, ജിൻസ് ജോസ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com