ADVERTISEMENT

കൽബ ∙ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ നാളെ 3.30ന് കോൺസുലർ സേവനം ഉണ്ടാകും. പവർ ഓഫ് അറ്റോർണി, അറ്റസ്‌റ്റേഷൻ തുടങ്ങിയ   സേവനങ്ങൾ  ലഭ്യമാകും. ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും സേവനം ഉപയോഗപ്പെടുത്താമെന്ന് ക്ലബ് പ്രസിഡന്റ് കെ.സി. അബൂബക്കർ അറിയിച്ചു. 

പാസ്പോർട്ട് സേവനങ്ങൾ വെള്ളി ഒഴികെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ടു നാലു മുതൽ രാത്രി എട്ടു വരെയും ക്ലബിലെ ബിഎൽഎസ് കേന്ദ്രത്തിൽ ലഭ്യമാകും. ഫോൺ: 055 1062395, 09 2777357. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com