ഖത്തറിൽ 159 പേർക്കുകൂടി കോവിഡ്; രോഗമുക്തി 196
Mail This Article
×
ദോഹ ∙ ഖത്തറില്‍ 159 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 196 പേര് കോവിഡ് മുക്തരായി. കോവിഡ് പോസിറ്റീവുകാരില്‍ കമ്യൂണിറ്റികളിലുള്ള 107 പേരും വിദേശങ്ങളില്‍ നിന്നെത്തിയ 52 പേരും ഉള്‍പ്പെടുന്നു. നിലവിലെ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം 1828 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 2,35,054 പേരില്‍ 2,32,622 പേരും സുഖം പ്രാപിച്ചു. ആകെ മരണം: 604.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.